റെക്കോര്ഡ് മറികടക്കുമോ? വീണ്ടും കുതിച്ച് സ്വര്ണവില
Posted On January 20, 2025
0
4 Views
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്ണവില വീണ്ടും എത്തിയത്. 120 വര്ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിലേക്ക് മടങ്ങിയെത്തിയത്. ഗ്രാമിന് 15 രൂപ വര്ധിച്ച് 7450 രൂപയായി.
കഴിഞ്ഞവര്ഷം ഒക്ടോബര് 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്ന്ന സ്വര്ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള് നല്കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില് 57,200 രൂപയായിരുന്നു പവന് വില.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024