ഉഷ്ണ തരംഗം; യോഗം വിളിച്ച് പ്രധാനമന്ത്രി
Posted On May 5, 2022
0
294 Views

രാജ്യത്തെ ഉഷ്ണതരംഗവും കാലവർഷമുന്നൊരുക്കവും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. കാലാവസ്ഥ വ്യതിയാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
കാലാവസ്ഥ വകുപ്പ് പല സംഥാനങ്ങളിലും ഉഷ്ണതരംഗ ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ ഇത്തവണ 45 ഡിഗ്രി സെല്ഷ്യസിലേക്ക് വരെ താപനില ഉയരുന്ന അവസ്ഥയാണ്
കേരളത്തിലും താപനില കൂടുതൽ ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി ബുധനാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി.
Content Highlight: PM calls meeting to tackle heat wave in India
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025