ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലില്‍ കുടുങ്ങി
Posted On October 8, 2023
0
323 Views

ഇസ്രയേല്‍ പലസ്തീൻ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങി ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച.ഹൈഫ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ ആണ് നടി ഇസ്രയേലില്‍ എത്തിയത്.
നിലവില്‍ താരം സുരക്ഷിതയാണെന്നും ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഉണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.