സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
Posted On September 24, 2024
0
230 Views
യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കിലാണ് കൂടിക്കാഴ്ച നടന്നത്.
റഷ്യ യുക്രെയ്ന് യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ആഗസ്ത് 23ന് പ്രധാനമന്ത്രി മോദി യുക്രെയ്ന് സന്ദര്‍ശിച്ചിരുന്നു.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













