ചിറ്റൂരില് ആറാം ക്ലാസുകാരിയെ മരിച്ച നിലയില് കണ്ടെത്തി
Posted On March 28, 2025
0
169 Views
ചിറ്റൂരില് ആറാം ക്ലാസുകാരി വീട്ടില് മരിച്ച നിലയില്. അഞ്ചാംമൈല് അയോധ്യ നഗറില് വടിവേലു- രതിക ദമ്പതികളുടെ ഇളയ മകളായ അനാമിക(11)യെയാണ് വീടിനുള്ളില് സാരിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ചിറ്റൂര് വിക്ടോറിയ ഗേള്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Trending Now
An anthem forged in fire!👑🔥
October 29, 2025













