ബൈക്ക് നിയന്ത്രണംവിട്ട് കാനയില് മറിഞ്ഞ് മരണം
Posted On October 6, 2025
0
10 Views

ചാലക്കുടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.കുറ്റിക്കാട് സ്വദേശി 26 വയസ്സുള്ള സച്ചിൻ ആണ് മരിച്ചത്.പനമ്പിള്ളി കോളേജ് – ചൗക്ക ജംഗ്ഷൻ റോഡിൽ ബ്ലോക്ക് കുടുംബാരോഗ്യ ആശുപത്രിക്ക് സമീപം ആയിരുന്നു വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ കാനയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു