സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം ഡ്രൈ ഡേ; ബാറും തുറക്കില്ല
Posted On September 30, 2024
0
689 Views
സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം സമ്ബൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചു വരുന്നതിനാല് ബെവ്കോ ഔട്ട്ലറ്റുകള് രണ്ട് ദിവസത്തേക്ക് അടഞ്ഞു കിടക്കും.
സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്കോ ഔട്ട്ലറ്റുകള് അടയ്ക്കും. ഇന്ന് രാത്രി 11 മണി വരെ ബാറുകള് പ്രവർത്തനമുണ്ടാകും. നാളെയും മറ്റന്നാളും ബാറുകള് അടച്ചിടും.













