സപ്ലൈക്കോയില് ഈസ്റ്റര് റംസാന് വിഷു ഫെയര്; ഏപ്രില് 13 വരെ ലഭ്യമാകും
Posted On March 27, 2024
0
331 Views

ഈസ്റ്റര്, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയില് പ്രത്യേക വില്പന. ഇന്ന് മുതല് സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലെറ്റില് ഈസ്റ്റര്-റംസാൻ-വിഷു ഫെയര് വിപണി തുടങ്ങും.
ഏപ്രില് 13 വരെയാണ് ഫെയര് വിപണി തുടരുക. വിവിധ ബ്രാന്ഡഡ് നിത്യോപയോഗ സാധനങ്ങള്ക്ക് വന് വിലക്കുറവ് നല്കുന്ന ‘ഗോള്ഡന് ഓഫര്’ പദ്ധതി സപ്ലൈക്കോ മാര്ച്ച് 12 മുതല് നടപ്പാക്കി വരികയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025