മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു
Posted On September 19, 2022
0
389 Views
മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല് വി.സുഗുണാനന്ദന്റെ ഭാര്യയാണ്.
കസ്തൂരി ബായ്, പരേതനായ സുഭഗന്, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്, സതീഷ് കുമാര്, സുധീര് കുമാര് എന്നിവരാണ് മറ്റു മക്കള്. ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവര് മരുമക്കളാണ്. സംസ്കാരം അമൃതപുരി ആശ്രമത്തില് നടക്കും.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













