മകരപ്പൊങ്കല്: തിങ്കളാഴ്ച സംസ്ഥാനത്ത് ആറ് ജില്ലകള്ക്ക് അവധി പ്രഖ്യാപിച്ചു
Posted On January 12, 2024
0
353 Views
മകരപ്പൊങ്കല് പ്രമാണിച്ച് സംസ്ഥാനത്ത് 15ന് ആറ് ജില്ലകള്ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിനു ചേര്ന്നുള്ള ജില്ലകള്ക്കാണ് അവധി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













