നവകേരള ആഡംബര ബസ് ഇനി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസ്
Posted On November 1, 2024
0
143 Views

നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ് ഇനി കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലുണ്ടാകും.
കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ വിഐപി ബസ് പല്ലും നഖവും കൊഴിഞ്ഞ സാഹചര്യത്തില്‍ ഇനി മറ്റു കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം ഓടിത്തുടങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025