നെയ്യാര് ഡാമിൻ്റെ ഷട്ടറുകള് ഉയര്ത്തി; സമീപ പ്രദേശങ്ങളില് ജാഗ്രതാ നിര്ദ്ദേശം
Posted On June 9, 2024
0
200 Views

നെയ്യാർ ഡാമിൻ്റെ ഷട്ടറുകള് ഉയർത്തി. നാലു ഷട്ടറുകള് 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി.
83.10 മീറ്റർ വെള്ളമാണ് നിലവില് ഡാമില് നിലവിലുള്ളത്. വൃഷ്ടിപ്രദേശങ്ങളില് മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറുവാൻ സാധ്യതയുള്ള ഇടങ്ങളില് പ്രത്യേക ജാഗ്രത നിർദേശം നല്കി.