മഞ്ഞ, പിങ്ക് കാര്ഡുടമകള് മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
Posted On September 20, 2024
0
220 Views

ഓഗസ്റ്റ്, സെപ്റ്റംബര് മാസങ്ങളില് ഇ പോസ് യന്ത്രത്തില് വിരല് പതിപ്പിച്ചു റേഷന് വാങ്ങിയ മുന്ഗണനാ കാര്ഡുകളിലെ അംഗങ്ങള് ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.
മുന്ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്ഡില് ഉള്പ്പെട്ട 47 ലക്ഷത്തോളം പേര് മസ്റ്ററിങ് നടത്തിയതായാണ് കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബര് 8ന് മുന്പ് പൂര്ത്തിയാക്കും.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025