ബിസിഎം കോളേജിന് മുകളില് നിന്ന് ചാടി വിദ്യാര്ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Posted On July 11, 2022
0
321 Views
കോട്ടയം: ബിസിഎം കോളേജിലെ മൂന്നാം നിലയില് നിന്ന് ചാടി വിദ്യാര്ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്ഷ സോഷ്യോളജി വിദ്യാര്ത്ഥിനിയാണ് ചാടിയത്.
രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളേജ് അധികൃതര് പറയുന്നത്. കുട്ടിയെ പരിക്കുകളോടെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Hghlights: female student , attempted suicide ,BCM College
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













