ആലുവയില് കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളില് നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്
Posted On May 24, 2023
0
267 Views

കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളില് നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്. ആലുവ കോളനിപ്പടി ധര്മ്മഗിരി സെന്റ് ജോസഫ് കോണ്വെന്റില് ഇന്ന് പുലര്ച്ചെയാണ് സംഭവമുണ്ടായത്. ഇവിടുത്തെ അന്തേവാസിയായ സിസ്റ്റര് മേരിയെ കോണ്വെന്റ് കെട്ടിടത്തിന് താഴെ വീണ നിലയില് കണ്ടെത്തുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025