കണ്ണൂരിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് താഴോട്ട് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്
Posted On July 11, 2022
0
263 Views

കണ്ണൂര്‍ കണ്ണോത്തും ചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും താഴോട്ട് മറിഞ്ഞു. അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്ക്.
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗീതാ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നിലഗുരുതരമല്ലന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Bus Accident, Kannur, 10 people injured
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025