തിരുവനന്തപുരത്ത് ബിവറേജസില് നിന്ന് വാങ്ങിയ മദ്യക്കുപ്പിയില് എട്ടുകാലിയെ കണ്ടെത്തി
Posted On December 9, 2022
0
385 Views

തിരുവനന്തപുരത്ത് ബിവറേജസില് നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില് എട്ടുകാലിയെ കണ്ടെത്തി. പവര്ഹൗസ് റോഡിലെ ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ ബെക്കാര്ഡി ലിമണ് ബ്രാന്ഡിലുള്ള കുപ്പിയിലാണ് എട്ടുകാലിയെ കണ്ടെത്തിയത്. മദ്യക്കുപ്പി വാങ്ങിയയാള് എ്ട്ടുകാലിയെ കണ്ടതോടെ കുപ്പി തിരികെ ഔട്ട്ലെറ്റില് തന്നെയേല്പ്പിച്ചു.
ഇയാള് മറ്റൊരു ബ്രാന്ഡ് വാങ്ങിപ്പോയതായി ജീവനക്കാര് പറഞ്ഞു. ഇയാള് പരാതി നല്കിയിട്ടുണ്ടെന്നാണ് വിവരം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025