നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ജഡം; കൊമ്പുകൾ ഊരിയെടുത്ത നിലയിൽ??
Posted On February 26, 2025
0
205 Views
മലപ്പുറം നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ ഒരു കാട്ടാനയുടെ ജഡം കണ്ടെത്തി. ആനയുടെ ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.
എന്നാൽ ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്തതായും സൂചനയുണ്ട്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
Trending Now
An anthem forged in fire!👑🔥
October 29, 2025













