ഭർത്താവിൻ്റെ ജനനേന്ദ്രിയം ഭാര്യ ചൂട് വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ച ഭാര്യക്കെതിരെ കേസ്

പെൺസുഹൃത്തിനൊപ്പം ഫോട്ടോയെടുത്ത ഭർത്താവിൻ്റെ ജനനേന്ദ്രിയം ഭാര്യ ചൂട് വെള്ളവും വെളിച്ചണയും ഒഴിച്ച് പൊള്ളിച്ച ഭാര്യക്കെതിരെ കേസ്.പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളലേൽപ്പിച്ചു.
പെരുമ്പാവൂർ വെങ്ങോലയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി ആണ് സംഭവം. ചൊവ്വാഴ്ച പെരുമ്ബാവൂരിലാണ് സംഭവം ഉണ്ടായത്. പെരുമ്ബാവൂര്‍ കണ്ടന്തറ സ്വദേശിയായ 32 കാരനാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഫോണില്‍ നേരത്തെ പ്രണയത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത് എന്നാണ് പറയപ്പെടുന്നത് . ഇതിനെചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
ഭർത്താവും ഇയാളുടെ പെൺ സുഹൃത്തും തമ്മിലുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം. കട്ടിലിൽ കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈകാലുകൾക്കും പുറത്തും നെഞ്ചിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് ഭാര്യകെതിരെ കേസെടുത്തു.
യുവാവിന്റെ പൊള്ളല്‍ ഗുരുതരമാണെന്നാണു വിവരം. പെരുമ്ബാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവാവിന്റെ പരാതിയില്‍ പെരുമ്ബാവൂര്‍ പൊലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.