വീട്ടിൽ പച്ചക്കറി കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വിളപ്പിൽ സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ (33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് സന്തോഷ് പാർട്ടി ഔദ്യോഗിക പദവി രാജിവെച്ചു. പച്ചക്കറി കൃഷിക്ക് ഇടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് […]