ലൈംഗിക പീഡനക്കേസ്; കണ്ണൂര്‍ കോര്പറേഷന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പിടിയില്‍
കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലൈംഗിക പീഡനക്കേസില്‍ പിടിയില്‍. കിഴുന്ന ഡിവിഷന് കൗണ്‍സിലര്‍ വി പി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ജൂലൈ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൃഷ്ണകുമാര്‍ തന്നെ […]