പശ്ചിമ ബംഗാളിൽ പണവുമായി പിടിയിലായ ജാർഖണ്ഡ് എം എൽ എമാർക്ക് സസ്പെൻഷൻ. ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്രിയിൽനിന്നുള്ള രാജേഷ് കച്ചപ്, കൊലേബിറയിൽനിന്നുള്ള നമൻ ബിക്സൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് ശ്രോതസ്സ് വ്യക്തമാക്കാൻ കഴിയാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് ഹൗറ പൊലീസാണ് എം എൽ എമാരെ അറസ്റ്റു ചെയ്തത്. ജാർഖണ്ഡ് […]