മകനു നേരെ കത്തി വീശുന്നതു കണ്ട അച്ഛൻ കുഴഞ്ഞുവീണു മരിച്ചു
റോഡിലുണ്ടായ തര്‍ക്കത്തിൽ ബസ് ജീവനക്കാരന് കത്തിയുമായി മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് മരിച്ചു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടിയിലുള്ള ഫസലുദീന് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45-ന് പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. കോഴിക്കോട് – വൈറ്റിലയിലേക്കോടുന്ന നര്‍മദ ബസിലെ ജീവനക്കാരനാണ് മകന് ഫര്‍ഹാനെ ആക്രമിച്ചത്. തര്‍ക്കമുണ്ടായത് ബസിനു സൈഡ് കൊടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ്. ഇതേ തുടര്‍ന്ന്, […]