വയനാട് ജില്ലയിലെ മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയില്‍ മുട്ടില്‍ വാരിയാടായിരുന്നു അപകടം. കല്പറ്റ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ആകെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെല്ലാം പാലക്കാട് നെഹ്റു കോളേജിലെ […]












