തുടർച്ചയായി പെയ്യുന്ന മഴയിൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ നാല് പേർ മരിച്ചു. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസർകോട് സ്വദേശി ഷോൺ ആറോൺ (13), കോഴിക്കോട് സ്വദേശി മുഹമ്മദ് മിർഷാദ് (12), വയനാട് സ്വദേശി ബാബു (37), കോഴിക്കോട് എടച്ചേരിയിൽ അഭിലാഷ് (40) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച […]









