സംസ്ഥാനത്ത് ഷവര്‍മ്മ തയാറാക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണെന്ന ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സില്ലാതെ ഷവര്‍മ്മ നിര്‍മ്മിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം തടവും ലഭിക്കും. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയത്. സംസ്ഥാനത്ത് ഏത് ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് നിര്‍ബന്ധമാണ്. അത് […]