തൃശൂരില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന് മാറി നല്കി; സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കളക്ടര്‍
തൃശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍. 80 കുട്ടികള്‍ക്കാണ് വാക്സിന് മാറി നല്‍കിയത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന് മാറി നല്‍കിയത്. ഇവര്‍ക്ക് കോര്ബെവാക്സിന് പകരം കോവാക്സിന് നല്‍കുകയായിരുന്നു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്സിനെടുത്ത എല്ലാ […]