തീര്‍ഥാടനകേന്ദ്രമായ അമര്‍നാഥിന് സമീപം വീണ്ടും മേഖവിസ്ഫോടനം. തുടര്‍ന്ന് മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നാലായിരത്തോളം തീര്‍ത്ഥാടകരെ പ്രദേശത്ത് നിന്ന് മാറ്റി. പരിക്കുകളോ മരണമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഘവിസ്ഫോടനം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് ഇതേ പ്രദേശത്ത് മേഘവിസ്ഫോടനത്തില്‍ 15 ആളുകള്‍ മരണപ്പെട്ടിരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന […]