കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ചികിത്സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം പണം തിരിച്ചു നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആര്‍ക്കൊക്കെ ഇതുവരെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി പറഞ്ഞു. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ടി ആര് രവിയുടെ ബെഞ്ച് […]