കെ എസ് ആര് ടി സി ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ച വിജയം. ജീവനക്കാരുടെ ശമ്പള കുടിശ്ശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. കൂടാതെ എല്ലാമാസവും അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പളം നല്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ മാസത്തെ 75 […]