പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നാം തീയതി വൈകീട്ട് 03. 30 മുതല്‍ 8. 00 മണി വരെ അത്താണി എയര്‍ പോര്‍ട്ട് ജംഗ്ഷന് മുതല്‍ കാലടി മറ്റൂര്‍ ജംഗ്ഷന് വരെ എയര്‍പോര്‍ട്ടിന് മുന്നിലൂടെ ഉള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ അനുവദിക്കുന്നതല്ല. എയര്‍പോര്‍ട്ടിലേക്ക് പോകണ്ട യാത്രക്കാര്‍ നേരത്തെ തന്നെ ക്രമികരണങ്ങള്‍ ചെയ്യേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.