കപ്പേളയിലെ ഭണ്ഡാരം കുത്തി തുറന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്. പുത്തന്‍കുരിശ് പുതുപ്പനത്താണ് സംഭവം നടന്നത്. കളമശേരി പള്ളിക്കര കൂടത്ത് വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (28) നെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന സ്ഥലത്ത് തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കരനാണ് മുഹമ്മദ്. ഒളിവില്‍ പോയ പ്രതിയെ കളമശ്ശേരിയില്‍ നിന്നാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ജോലി […]