ടാങ്കര് ലോറിയില് നിന്ന് ആസിഡ് ഊറ്റിയെടുത്ത് വില്പ്പന നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. കാഞ്ഞൂര് പാറപ്പുറം അപ്പേലി വീട്ടില് ഹാരിസ് (35)നെയാണ് പുത്തന്കുരിശ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് സംഭവം നടക്കുന്നത്. മാനാന്തടത്തുള്ള പോളി ഫോര്മാലിന് കമ്പനിയിലേക്ക് കൊണ്ടു വന്ന അസറ്റിക്ക് ആസിഡാണ് ഹാരിസ് കടത്തിയത്. ആയിരം ലിറ്ററോളം ആസിഡ് ഊറ്റി പകരം വെള്ളവും […]












