ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്ലയേയും (24) മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റെജിലയെ ഫാനില്‍ തൂങ്ങിമരിച്ച് നിലയിലാണ് കണ്ടെത്തിയത്. മക്കളില്‍ ഒരാളെ ബക്കറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മറ്റൊരാളെ കഴുത്തില്‍ ഷാള്‍ മുറുക്കി മരിച്ച […]