രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളെല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍നാനണ് നാല് കോണ്‍ഗ്രസ് […]