തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു; പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കള്‍
തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രതികള്‍ പിതാവിന്റെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. പെണ്‍കുട്ടി വിവരം അമ്മയെ അറഇയിച്ചിരുന്നെങ്കിലും ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പിന്നീട് സ്കൂളില്‍ വച്ച് നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി അധ്യാപികയോട് സംഭവങ്ങള്‍ പറഞ്ഞു. അധ്യാപികയുടെ […]












