കെഎസ്ആര്‍ടിസിക്ക് സര്ക്കാര്് അടിയന്തരമായി പണം നല്‍കണമെന്ന് നിര്‍ദേശിച്ചി ഹൈക്കോടതി. ശമ്പളവും ഉത്സവബത്തയും നല്‍കുന്നതിനായി 103 കോടി രൂപ നല്‍കണമെന്നാണ് നിര്‍ദേശം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്കിയ സത്യവാങ്മൂലത്തിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനായി 50 കോടി രൂപ വീതവും ഉത്സവബത്തയ്ക്കായി മൂന്നു കോടിയും നല്‍കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് […]