ഇന്ത്യയിൽ നിരോധിച്ച പോൺ സൈറ്റുകൾ തിരഞ്ഞ്, ശ്വേതക്ക് എതിരെ പരാതി നൽകിയ മാന്യൻ: പ്രതികരിക്കാതെ വാ പൊത്തി നിൽക്കുന്ന നട്ടെല്ലില്ലാത്ത സിനിമാക്കാർ
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോളാണ്പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടി ശ്വേതാ മേനോനെതിരെ വിചിത്രമായ ഒരു പരാതിയുമായി ഒരുത്തൻ വന്നിരിക്കുന്നത്. ഇത് ഒരു ഗൂഢലക്ഷ്യത്തോടെ കൊടുത്ത പരാതിയാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പരാതി കൊടുത്തവന് പിന്നിൽ ‘അമ്മ എന്ന സംഘടനയിൽ ഉള്ള ചിലർ തന്നെയാകും ഉണ്ടാകുക.ഇയാൾ കൊടുത്ത പരാതി ശ്വേതാ മേനോൻ അശ്ലീല […]