രാജ്യത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ മെച്ചപ്പെട്ട പോളിംഗ് ആണ് നടന്നതെന്ന് റിപ്പോർട്ട് . പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ രേഖപ്പെടുത്തിയ പോളിങ്ങിലെ ഇടിവിന് ആശ്വാസമായിരിക്കുകയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. വോട്ടെടുപ്പ് നടന്ന 49 മണ്ഡലങ്ങളില്‍ 2019 തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിങ് അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അന്തിമ പോളിങ് കണക്കുകള്‍ ഇതുവരെയും […]