250 ൽ നിന്ന് 503 സ്ക്രീനിലേക്ക് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ; മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം വിജയം കുറിച്ച് കുതിപ്പ് തുടരുന്നു. കേരളത്തിൽ 250 സ്ക്രീനിൽ റിലീസ് ചെയ്ത ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില്‍ ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ആദ്യ 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷൻ. തെന്നിന്ത്യയിൽ […]












