വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ദുബായ് ലോഞ്ച്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ ദുബായ് ലോഞ്ച് നടന്നു. കഴിഞ്ഞ ദിവസം ദുബായിലെ 369 സിനിമാസിൽ ആണ് ചിത്രത്തിന്റെ ദുബായ് ലോഞ്ച് നടന്നത്. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലൻ, ചന്ദു സലിം കുമാർ, സംവിധായകൻ ഡൊമിനിക് അരുൺ, അരുൺ കുര്യൻ […]












