ഹോളിവുഡ് റിപ്പോർട്ടറിൻ്റെ കവർ ചിത്രമായി “ലോക” ടീം
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ” ലോക ചാപ്റ്റർ വൺ ചന്ദ്ര” മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി കുതിപ്പ് തുടരുമ്പോൾ, ഇന്ത്യയിലെ പ്രശസ്ത സിനിമാ മാഗസിൻ ആയ ഹോളിവുഡ് റിപ്പോർട്ടറിൻറെ കവർ ചിത്രമായിരിക്കുകയാണ് ” ലോക” ടീം. ചിത്രത്തിൻ്റെ നിർമ്മാതാവായ ദുൽഖർ സൽമാൻ, സംവിധായകൻ ഡൊമിനിക് അരുൺ, ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തിയ നായിക […]












