പുതുവർഷത്തിൽ പൊങ്കൽ റിലീസായി തീയേറ്ററുകളിലേക്കെത്തുന്ന ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിലെ ആദ്യ ഗാനം റിലീസായി. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കബേർവാസുകി ആണ്. ക്യാപ്റ്റൻ മില്ലറിലെ ഈ ഗംഭീര ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. “യു ബിലീവ് ഡെവിൾ ?ഐ ആം ദി ഡെവിൾ .. ആൻഡ് യു […]












