മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘#മെഗാ156’ന്റെ ലോഞ്ചിംഗ് ചടങ്ങും റെക്കോർഡിംഗ് സെക്ഷനും നടന്നു. ചിത്രീകരണത്തിന് തുടക്കമിട്ട ചിത്രത്തിന്റെ ക്ലാപ്പ് ബോർഡ് സംവിധായകൻ മാരുതിയാണ് ഡിസൈൻ ചെയ്തത്. ആദ്യ ഷെഡ്യൂളിൽ ചിരഞ്ജീവി ടീമിനൊപ്പം […]