കൊച്ചി : കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി തെന്നിന്ത്യൻ നടന്മാരായ രാഘവ ലോറൻസ്, എസ്.ജെ സൂര്യ എന്നിവർ കൊച്ചിയിലെത്തി. കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ നടന്ന പ്രെസ്സ് മീറ്റിൽ ഷൈൻ ടോം ചാക്കോയും പങ്കെടുത്തു. ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനിൽ നിന്നാണെന്നും എല്ലാവർക്കും ആസ്വദിക്കാൻ പറ്റിയ ഈ […]