രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ രണ്ടാം ഗാനം റിലീസായി. മൊരുണിയെ എന്ന ഗാനം റിലീസായതോടെ ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തു. ചന്ദ്രമുഖി എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം പോലെ തന്നെ രണ്ടാം ഗാനവും പ്രതീക്ഷിച്ചതിൻ മുകളിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വിവേകാണ് ഈ ഗാനത്തിന് […]












