ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ഷൂട്ട് ഇന്ന് ഇരാറ്റ്പേട്ടയിൽ ഇന്ന് PACK UP ആയി. 70 ദിവസത്തെ നീണ്ട ഷൂട്ടിങ്ങാണ് പാക്കപ്പ് ആയത്. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ […]












