കണ്ടവർ കാണാത്തവരോട് പറഞ്ഞു, കേട്ടവർ കാണാനായി തിയറ്ററുകളിലേക്ക് ഓടി. റിലീസ് ചെയ്ത് മൂന്നാം ദിവസം രാത്രി ആർ ഡി എക്സിനു വേണ്ടി തിയറ്ററുകളിൽ കളിച്ചത് 140 സ്പെഷ്യൽ ഷോകൾ. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞതു മുതൽ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഞായറാഴ്ച രാത്രി 12 മണിക്കും 12.30 മണിക്കും ഒക്കെയായിരുന്നു ലേറ്റ് നൈറ്റ് […]












