കുറേ പുതുമകളും സൗകര്യങ്ങളുമായി കെഎസ്ഇബിയുടെ നവീകരിച്ച മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. ബില്ലുകള്‍ അടയ്ക്കാനും പരാതി നല്‍കാനുമൊക്കെ സൗകര്യങ്ങളുമായാണ് പുത്തന്‍ ആപ്പിന്റെ വരവ്. നീലയും വെള്ളയും നിറത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ ഫോണ്‍ നമ്ബറോ ഈ മെയില്‍ ഐഡിയോ നല്കി ലോഗിന്‍ ചെയ്യാം. ഇനി ലോഗിന്‍ ചെയ്യാതെ തന്നെ 13 അക്ക […]