നെഹ്റു ട്രോഫി വള്ളം കളി ഇന്ന് അരങ്ങേറും. ഒരിടവേളയ്ക്ക് ശേഷമാണ് കേരളം വീണ്ടും വള്ളം കളി ആവേശത്തിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ 11ന് ഹീറ്റസ് നടക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് മത്സരം പുനഃരാരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. നാല് ട്രാക്കുകള്‍ വീതമുള്ള […]